5 36

ഡോ. അംബേദ്കറിന്റെ കൃതികളില്‍നിന്നും തിരഞ്ഞെടുത്ത ആത്മകഥാപരങ്ങളായ രചനകളും അദ്ദേഹം സ്വന്തം കൈയക്ഷരത്തില്‍ എഴുതി സൂക്ഷിച്ച, മരണശേഷം കണ്ടെത്തിയ വിസയും കാത്ത് എന്ന ഓര്‍മ്മക്കുറിപ്പും. അംബേദ്കറുടെ ജീവിതദര്‍ശനവും ചിന്തകളും വ്യക്തമാക്കുന്ന കുറിപ്പുകളുടെ സമാഹാരം. ‘ആത്മകഥാക്കുറിപ്പുകള്‍ – ബി.ആര്‍ അംബേദ്കര്‍’. പരിഭാഷ – പി.എ ഹമീദ്. മാതൃഭൂമി. വില 112 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *