നാട്ടില്‍ നിന്നും ഡല്‍ഹി യൂണിവേഴ്സിറ്റിയിലേക്ക് പഠിക്കാന്‍ പോവുന്ന ആമിന എന്ന പെണ്‍കുട്ടി തീവണ്ടി കയറിയത് മുതല്‍ അവള്‍ നേരിടുന്ന ജീവിതം ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള മാറ്റം അവിടത്തെ പഠനകാലം, സൗഹ്യദങ്ങള്‍, പ്രണയം… അതിനിടെ തന്നിലേക്ക് വന്നു ചേരുന്ന ജീവിതാനുഭവങ്ങള്‍ അതിലെ സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും പുതുകാല യുവതയുടെ ജീവിത വീക്ഷണങ്ങള്‍…. അവരുടെ ക്രിയാത്മകമായ ഇടപെടലുകള്‍… ‘ആമിന ടു ആന്‍ഡ് ഫ്രം ഡല്‍ഹി’ പുതുമയാര്‍ന്ന വായന നല്‍കുന്നു. ‘ആമിന ടു ആന്റ് ഫ്രം ഡല്‍ഹി’. അബ്രീദ ബാനു. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 237 രൂപ.