അമ്മയ്ക്കും അമ്മുവിനും മാത്രമല്ല, ഒരു നാടിനു മുഴുവന്‍ പ്രിയപ്പെട്ടവനായിത്തീരുന്ന മിത്രന്റെ കഥയാണിത്. ആ നാട്ടില്‍ ക്ഷണിക്കാതെ എത്തിച്ചേര്‍ന്ന ആ അതിഥിയുടെ പേരില്‍ അവിടുത്തെ ബസ് കാത്തിരിപ്പുകേന്ദ്രം നാമകരണം ചെയ്യപ്പെടുന്നതിലേക്ക് നീളുന്നു, മിത്രന്റെ വിശേഷങ്ങള്‍. ‘മിത്രന് സ്മാരക ബസ് സ്റ്റോപ്പ്’. എന്‍ സ്മിത. എച്ച്ആന്‍ഡ്സി ബുക്സ്. വില 38 രൂപ.
മിത്രന് സ്മാരക ബസ് സ്റ്റോപ്പ്
