Untitled design 20240625 102545 0000

ഇടുക്കി കല്ലാറില്‍ അങ്കണവാടിയുടെ രണ്ടാംനിലയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതരപരുക്ക്. ഇന്നലെ വൈകീട്ടാണ് സംഭവം. ആന്‍റോ– അനീഷ ദമ്പതികളുടെ മകൾ മെറീനയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന്‍റെ കാരണമെന്ന് ബന്ധുക്കള്‍‌. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരി പ്രീതിക്കും പരുക്കേറ്റു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *