Untitled design 20240620 095231 0000

എറണാകുളം ജില്ലയില്‍ ഈ മാസം 9553 പേരാണ് പനി ബാധിച്ച് ചികില്‍സ തേടിയത്. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മഴക്കാലജന്യ രോഗങ്ങളാണ് പടരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായാലും പ്രത്യേക സാഹചര്യം നേരിടാന്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളടക്കം സജ്ജമാണെന്ന് ഡിഎംഒ അറിയിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗ്രാമപ്രദേശങ്ങളിലും തൃക്കാക്കര, കളമശേരി നഗരസഭകളിലുമാണ്. കളമശേരി നഗരസഭ സൂപ്രണ്ടിനടക്കം ആറു ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *