83 വയസിലും പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തോടെ ശരദ്പവാർ . പാർട്ടിയും ചിഹ്നവും നഷ്ടമായഇടത്തുനിന്ന് മത്സരിച്ച 10 സീറ്റുകളിൽ എട്ടിലും ജയിച്ചു കയറി ശരദ്പവാർ സഖ്യം. അദ്ദേഹത്തിന്റെ അനന്തരവൻ അജിത് പവാർ ഉൾപ്പെടെ ശത്രുപക്ഷത്ത് അണിനിരന്നപ്പോഴും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയോടെ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ മകൾ സുപ്രിയ സുലെയെ ബാരമതിയിൽ വിജയിച്ചു.മഹാരാഷ്ട്രക്കാർ ശരദ്പവാറിനോടുള്ള ഇഷ്ടം വോട്ടിലൂടെ പ്രകടിപ്പിക്കുക തന്നെ ചെയ്തു.