Screenshot 2024 05 18 18 24 39 323 com.google.android.googlequicksearchbox edit

ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ടവർക്ക്  രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം, എന്ത്സന്ദേശമാണു കേരളീയ സമൂഹത്തിന്   നൽകുന്നതെന്ന്  കെ സുധാകരന്‍. ഭീകരസംഘടനകൾ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തില്‍ സിപിഎം ചെയ്യുന്നത്.സിപിഎം സംസ്ഥാന സെക്രട്ടറിയാണ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഇത്‌  ഭീകരപ്രവര്‍ത്തനത്തെ സിപിഎം എന്തുമാത്രം താലോലിക്കുന്നു എന്നതിനു തെളിവാണ്  എന്നും അദ്ദേഹം ചോദിച്ചു. 2015ല്‍ പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചത്.  അന്ന് പാര്‍ട്ടി ഇതിനെ തളളിപ്പറഞ്ഞെങ്കിലും,  ഇരുവരുടെയും രക്തസാക്ഷിത്വ ദിനം ആചരിച്ചിരുന്നു,  ഇതിനു പിന്നാലെയാണ് സ്മാരകം നിര്‍മിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *