ഇന്ന് തമിഴ്നാട്ടിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി റോഡ് – റെയിൽ -വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചയോടെ കൊച്ചിയിലെത്തുന്ന മോദി തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan