കാനം രാജേന്ദ്രന്റെ‍ മരണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസ് നാളെയും മറ്റന്നാളുമായി നടക്കും. പുതുതായി ചുമതലയേറ്റ മന്ത്രിമാരുൾപ്പെടെ അവസാനനാലുമണ്ഡലങ്ങളിലെത്തും. അതോടൊപ്പം ഏറ്റവുമധികം പരാതികള്‍ കിട്ടിയ മലപ്പുറം ജില്ലയില്‍ 81354 പരാതികളില്‍ 2375 എണ്ണം മാത്രമാണ് ഒരു മാസം കൊണ്ട് പരിഹരിച്ചതെന്നും, 5134 പരാതികളില്‍ നടപടി പൂര്‍ത്തിയായതായും അധികൃതര്‍ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *