സംസ്ഥാനത്ത് നടക്കുന്നത് ഗവര്‍ണര്‍ സര്‍ക്കാര്‍ നാടകമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും ഇരുകൂട്ടരും ജനങ്ങളെ കളിയാക്കുകയാണ്, സര്‍ക്കാരിനും ഗവര്‍ണര്‍ക്കും രാഷ്ട്രീയ താല്‍പര്യമെന്നും ഗവര്‍ണര്‍ ആ പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan