സംസ്ഥാനത്ത് നാലിടത്ത് ഹമാസ് തീവ്രവാദ വിരുദ്ധ റാലിക്കും സംഗമങ്ങൾക്കും ബിജെപി തീരുമാനം. കേരളത്തിൽ യുഡിഎഫും എൽഡിഎഫും പലസ്തീന് ഐക്യദാർഡ്യമർപ്പിക്കാൻ ശ്രമിക്കുമ്പോൾ ഹമാസിന്റെ അക്രമണമാണ് എല്ലാറ്റിനും കാരണമെന്ന് ആരോപിച്ചാണ് ബിജെപി റാലിയുമായി രംഗത്തെത്തുന്നത്.
ഹമാസ് തീവ്രവാദ വിരുദ്ധ റാലികളുമായി ബിജെപി
