മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ കഴിഞ്ഞയാഴ്ച്ച ഇഡി റെയ്ഡ് നടത്തിയിരുന്നു.എന്നാൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകാൻ എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ് നൽകി.കൂടാതെ 10 വർഷത്തെ നികുതി രേഖകൾ ഹാജരാക്കാനും ഇ ഡി നിർദ്ദേശം നൽകി.തട്ടിപ്പ് കേസിൽ ബെനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ് നൽകി
