ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴ പാടിച്ചാലിലാണ് സംഭവം.ഷാജി ശ്രീജ ദമ്പതികളും,ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇക്കഴിഞ്ഞ 16 നായിരുന്നു ഇവർ വിവാഹിതരായത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചതാണെന്നും ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും പൊലീസ് പറയുന്നു.
ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി
