ജമ്മു കാശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് സൈനികർക്ക് വീരമൃത്യു . ഭീകരരെ വധിച്ചെന്നാണ് സൂചന.രജൗരിയിൽ ഇൻറർനെറ്റ് വിഛേദിച്ചു.
അതേസമയം അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിക്കുമെന്ന് ഗോവയിലെ ഷാങ്ങ്ഹായ് സഹകരണയോഗത്തിൽ ഇന്ത്യ. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ സാന്നിദ്ധ്യത്തിലാണ് ഇന്ത്യയുടെ നിലപാടറിയിച്ചത്.