സ്ത്രീ എന്നത് പുരുഷനിര്‍മ്മിതമായ ഒരു നിര്വ്വചനത്തിലൊതുങ്ങി നില്‍ക്കേണ്ട ഒരു രൂപകമെല്ലന്നും സാമൂഹ്യ പരിപ്രേക്ഷ്യത്തില്‍ അവള്‍ക്ക് സ്വത്രന്തമാെയാരു ഇടമുണ്ടെന്നും സ്ഥാപിക്കുന്ന അനുഭവതീക്ഷ്ണങ്ങളായ രചനകള്‍. ഗഞ്ച, കുന്നിറങ്ങുന്ന സ്ത്രീ , രഹസ്യാത്മകം, നിശ്ശബ്ദസ്ഥലികള്‍, ലോലയുടെ കത്ത്, അമ്മയുടെ മകള്‍ തുടങ്ങി ശ്രദ്ധേയങ്ങളായ കഥകളുടെ സമാഹാരം. ‘ഗഞ്ച’. തനൂജ എസ് ഭട്ടത്തിരി. ഡിസി ബുക്സ്. വില 119 രൂപ.