യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നു. ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്താണ് ജില്ലാ സെക്രട്ടറിമാർ ഉൾപ്പടെ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആലപ്പുഴ സൗത്ത് പോലീസ് കരുതൽ തടങ്കലിലെടുത്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
