w 412h 232croprect 1x0x1278x719imgid 01m702hwvq3mpn5j9a0d8txv0qimgname v sivankutty tp ramakrishnan 1794225271671

സിഐടിയു സംസ്ഥാന പ്രസിഡന്‍റായി ടി പി രാമകൃഷ്ണൻ തുടരും. കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും വി ശിവൻകുട്ടിയെ ട്രഷററായും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ ജനറൽ സെക്രട്ടറി എളമരം കരീമിന് പകരമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *