Screenshot 2026 10 13 18 02 16 349 com.android.chrome edit

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അകമ്പടി വാഹനവുമായി മുന്‍ ഗണ്‍മാന്റെ കറക്കം. സസ്‌പെൻഷനിലുള്ള പിണറായി വിജയന്റെ മുൻ ഗൺമാൻ അനിൽ കുമാര്‍ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ചതിൽ അന്വേഷണം. ഇന്നലെ പത്തനാപുരത്ത് വെച്ച് അനിൽ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോഴാണ് യാത്ര വിവരം പുറത്തായത്. KL 01 CH 6749 എന്ന എസ്കോർട്ട് കാറിലാണ് അനിൽ കറങ്ങിയത്. ആ സമയം പിണറായി തിരുവനന്തപുരത്ത് ആയിരുന്നു. പിണറായിയുടെ എസ്കോർട്ട് കാറിലെ യാത്രയിൽ ഇൻ്റലിജൻസാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിൽ സസ്പെൻഷനിലുള്ള സന്ദീപും ഡ്രൈവർ ഷിനോജും ഉണ്ടായിരുന്നുവെന്ന ഇൻ്റലിജൻസ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *