കോട്ടയത്തെ ബാറുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കോട്ടയം ഡെപ്യൂട്ടി കമീഷണർ അശോക് കുമാറിനെതിരെ തെളിവുകൾ ലഭിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽനിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സാംബശിവറാവു നേരിട്ട് തെളിവുകൾ ശേഖരിച്ചു. അശോക് കുമാർ നേരിട്ടും ഏജൻ്റുമാർ മുഖേനയും കൈക്കുലി വാങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് കമ്മീഷണർ നേരിട്ട് പരിശോധനയ്ക്ക് എത്തിയത്.
മിന്നൽ പരിശോധനയുമായി എക്സൈസ് കമ്മീഷണർ
