പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് തന്റെ വിരമിക്കലിനെക്കുറിച്ച് സൂചന നല്കി 41 കാരനായ പോര്‍ച്ചുഗല്‍ നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026-27 സീസണ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നാണ് പ്രതികരണം. ഇതിനകം ക്ലബ്ബിനും രാജ്യത്തിനുമായി 1,330 മത്സരങ്ങളില്‍ നിന്ന് 976 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
വിരമിക്കലിനെക്കുറിച്ച് സൂചന നല്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
