w 412h 232croprect 0x0x1280x720imgid 01kxgepf11gd8xxayf5gfhg5bkimgname mixcollage 14 jul 2026 07 26 pm 7426 1784037456929

ആ​ഗോള അയ്യപ്പ സം​ഗമം സംഘടിപ്പിച്ചതിൽ ​ഗുരുതര വീഴ്ചയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി . പരിപാടി സർക്കാർ സംഘടിപ്പിക്കരുതായിരുന്നു. ഇത് പാർട്ടിയുടെ നയങ്ങൾക്ക് എതിരായി. പത്മകുമാറിനെതിരെ ആദ്യമേ നടപടി വേണമായിരുന്നുവെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു. ബോർഡിന്റേതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുതായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ശബരിമല കൊള്ളയിൽ കൃത്യമായി ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നടപടി നേരത്തെ എടുത്തിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ലെന്നുമാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *