w 412h 232croprect 2x0x1596x898imgid 01jxwbzsmx39g00kcye2r2y2p8imgname union minister for petroleum and gas hardeep singh puri image ani 1750077531804

രാജ്യത്ത് ഇ 25 പെട്രോൾ  ഘട്ടങ്ങളായി നടപ്പാക്കുന്നതിന് ഇനിയും സമയമെടുക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ഇതുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ട് കൃത്യമായി വിലയിരുത്തിയും വാഹന നിർമ്മാതാക്കൾ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷവും മാത്രമേ അന്തിമ നടപടികളിലേക്ക് കടക്കൂവെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഇ 20 പെട്രോളിൽ സംതൃപ്തരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *