രാജ്യത്ത് ഇ 25 പെട്രോൾ ഘട്ടങ്ങളായി നടപ്പാക്കുന്നതിന് ഇനിയും സമയമെടുക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ഇതുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ട് കൃത്യമായി വിലയിരുത്തിയും വാഹന നിർമ്മാതാക്കൾ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷവും മാത്രമേ അന്തിമ നടപടികളിലേക്ക് കടക്കൂവെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഇ 20 പെട്രോളിൽ സംതൃപ്തരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇ 25 പെട്രോൾ ഘട്ടങ്ങളായി നടപ്പാക്കുന്നതിന് ഇനിയും സമയമെടുക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി
