മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ നടപടികൾ 16-ാം തീയതി വരെ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഉന്നതി ഒഴിപ്പിച്ച് ജൂൺ ഒമ്പതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിനെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്.
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ നടപടികൾ 16-ാം തീയതി വരെ നിർത്തിവെക്കാൻ നിർദേശം
