2 19

ഇലക്ട്രിക് പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എക്‌സ്ഇവി 9ഇ ഇലക്ട്രിക് എസ്യുവിക്ക് ഈ മാസം മികച്ച കിഴിവ് വാഗ്ദാനം ചെയ്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 1.40 ലക്ഷം രൂപ ക്യാഷ് കിഴിവ് ലഭിക്കും. പ്രാരംഭ എക്സ്-ഷോറൂം വില 21.90 ലക്ഷം രൂപ. 140 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യും. അതേസമയം, 7.2 കിലോവാട്ട് ചാര്‍ജ് ചെയ്താല്‍ 8.7 മണിക്കൂറും 11 കിലോവാട്ട് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂറും ചാര്‍ജ് ചെയ്യും. എക്‌സ്ഇവി 9ഇ 79 കിലോവാട്ട്അവറിന്റെ ബാറ്ററി വലുപ്പം 79 കിലോവാട്ട്അവര്‍ ആണ്. ഇതിന് 286എച്പി/380എന്‍എം മോട്ടോറാണുള്ളത്. ആര്‍ഡബ്ല്യുഡി ഡ്രൈവും ഇതിന്റെ എംഐഡിസി റേഞ്ച് 656കിമീ ആണ്. 170 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഇത് 20 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യും. അതേസമയം, 7.2 കിലോവാട്ട് ചാര്‍ജ് ചെയ്താല്‍ 11.7 മണിക്കൂറും 11 കിലോവാട്ട് ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂറും ചാര്‍ജ് ചെയ്യും. ഇത് 6.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിമീ/അവര്‍ വേഗത കൈവരിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *