Untitled design 2026 05 04T094519.732

പിണറായി വിജയനാണു തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ പരാജയത്തിന് കാരണമെന്ന ആരോപണവുമായി കേരള കോൺഗ്രസ് (എം). ശനിയാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ പിണറായി വിജയനെതിരെ ഒരുവിഭാഗം നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും മുഖ്യമന്ത്രിയെ മുന്നിൽനിർത്തിയാണ് നയിച്ചതെന്നും അത് വലിയ തിരിച്ചടിയായെന്നുമാണ് പാർട്ടി വിലയിരുത്തൽ. ഇനിയും പിണറായി വിജയൻതന്നെ മുന്നണിയെ നയിച്ചാൽ ബംഗാളിലെ ഇടതുപക്ഷത്തിന് സംഭവിച്ചതിന് സമാനമായ തകർച്ച കേരളത്തിലും ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *