എച്ച് 1 ബി വിസ ഫീസ് പരിഷ്കരണ നടപടിയിൽ മാറ്റവുമായി ട്രംപ് ഭരണകൂടം . എച്ച് 1 ബി വിസയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഭീമമായ ഫീസ് വർധനയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതായി ട്രംപ് ഭരണകൂടം തന്നെ അറിയിച്ചു. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100,000 ഡോളർ ഫീസ്, അതുവരെ എച്ച് 1 ബി വിസ സ്വന്തമാക്കിയവർക്ക് ബാധകമാകില്ലെന്നാണ് പുതിയ അറിയിപ്പ്.
എച്ച് 1 ബി വിസ ഫീസ് പരിഷ്കരണ നടപടിയിൽ മാറ്റവുമായി ട്രംപ് ഭരണകൂടം
