നിലമ്പൂര് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പിവി അൻവർ. തൃണമൂൽ കോണ്ഗ്രസ് മത്സരിക്കുമെന്നും മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും പിവി അൻവർ പറഞ്ഞു. 9 വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് തേടുന്നത് പണം വരുമെന്നും ജനങ്ങൾ തന്നെ പിന്തുണക്കുന്നുണ്ടെന്നും അൻവർ പറഞ്ഞു. സതീശന്റെ കാൽ നക്കി മുന്നോട്ട് ഇല്ലെന്നും അന്വര് കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ മത്സരിക്കുമെന്ന് പിവി അൻവർ
