ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കിയ കാവ്യ നോവല്‍ മലയാളിയുടെ കാവ്യഭാവനയെ സമ്പൂഷ് മാക്കിയ അനശ്വരകവിയുടെ ജീവിതത്തിലേക്കുള്ള അപൂര്‍വ്വ സഞ്ചാരം. ഞാന്‍ എന്റെ ദേവിക്കൊപ്പം, പ്രണയത്തിന്റെയും, മധുമന്ദഹാസത്തിന്റെയും, കാമത്തിന്റെയും, കൗശലത്തിന്റെയും ജന്മ-പാപങ്ങളുടെയും ജനനമരണങ്ങളുടെയും പ്രവ്യത്തികളുടെയും പ്രവൃത്തിരാഹിത്യത്തിന്റെയും കര്‍മ്മത്തിന്റെയും കര്മ്മരാഹിത്യത്തിന്റെയും പ്രകാശത്തിന്റെയും ഇരുട്ടിന്റെയും ദുഃഖത്തിന്റെയും തൂമന്ദഹാസത്തിന്റെയും ഒന്നിനുപിന്നില്‍ മറ്റൊന്നായി വരുന്ന ഈ സംസാരചക്രത്തിന്റെയും പൊരുള്‍ തിരയാനാണ് ഏറെയും ആഗ്രഹിക്കുന്നത്. ‘ഋതുക്കള്‍ ഞാനാകുന്നു’. എബ്രഹാം മാത്യു. ചിന്ത പബ്ളിക്കേഷന്‍സ്. വില 342 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan