എവിടെപ്പോയാലും അവിടെയുള്ളവര്‍ക്കുള്ളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗൃഹാതുരത്വം കൊണ്ടുവന്ന, എല്ലാ പ്രവൃത്തി ദിവസങ്ങളെയും ഞായറാഴ്ചകളാക്കി മാറ്റിയ ഒരു മനുഷ്യന്റെ കഥ. ജോലി, വിവാഹം, സ്ഥിരത… ഒക്കെയും അന്യമായിരുന്ന ക്നുല്‍പ്പിന്റെ ജീവിതത്തിലെ മൂന്നു നിമിഷങ്ങള്‍. സിദ്ധാര്‍ത്ഥയുടെ ആത്മീയ സഹോദരനായ പുസ്തകം. ‘കാറ്റുപോലൊരു ജീവിതം’. ഹെര്‍മന്‍ ഹെസ്സെ. പരിഭാഷ – പി.സുധാകരന്. മാതൃഭൂമി. വില 144 രൂപ.
കാറ്റുപോലൊരു ജീവിതം
