ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ സ്വിറ്റ്സര്‍ലന്റിന്റെ സൗന്ദര്യവും ദൃശ്യവിസ്മയ കാഴ്ചകളും മനോഹരമായ വാക്കുകളിലൂടെ വായനക്കാരിലേക്ക് പകര്‍ന്നു നല്കുന്ന രചന. സ്വപ്നത്തില്‍ കണ്ട അത്ഭുത കാഴ്ചകള്‍ യാഥാര്‍ഥ്യമായതിന്റെ ആനന്ദം പ്രൊഫ. പൊന്നം സമസ്വതിയുടെ ഈ യാത്രാപുസ്തകത്തില്‍ ഓരോ താളിലും നിറശോഭയോടെ രേഖപ്പെടുത്തിയിരിക്കുന്നു. ‘സ്വിറ്റ്സര്‍ലന്റ്: വിസ്മയങ്ങളുടെ രംഗഭൂമി’. പ്രൊഫ. പൊന്നറ സരസ്വതി. സൈന്ധവ ബുക്സ്. വില 228 രൂപ.