വിപ്ലവകരമായ പ്രമേയ ആഖ്യാനരീതികളാല്‍ പ്രാദ്ധേയയായ ഇന്ദുമേനോന്റെ കഥകള്‍ പുതിയ കാലത്തിന്റെ സാംസ്‌കാരിക മുദ്രകളെയാണ് അടയാ ളപ്പെടുത്തുന്നത്. ഹിന്ദുഛായയുള്ള മുസ്ലീം പുരുഷന്‍ എന്ന കഥാസമാഹാരം മലയാളി സമൂഹത്തിന്റെ കാല്‍പനിക ജീവിത സങ്കല്‍പ്പനങ്ങളെയും കാപട്യങ്ങളെയും പൊളിച്ചെഴുതുന്നവയാണ്. ‘ഹിന്ദുഛായയുള്ള മുസ്ലീം പുരുഷന്‍’. ഇന്ദു മേനോന്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 152 രൂപ.