5 27

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷിയായ വയനാടിന്റെ പാരിസ്ഥിതികചരിത്രം അന്വേഷിക്കുന്ന പുസ്തകം. ഉരുള്‍പൊട്ടലുകള്‍ക്ക് സമീപകാല മനുഷ്യ ഇടപെടലുകള്‍ക്കൊപ്പം ചരിത്രപരമായ കാരണങ്ങള്‍ കൂടിയുണ്ട്. പരിസ്ഥിതിവിഭവങ്ങള്‍, സാമൂഹിക ഘടനകള്‍. പ്രാദേശിക സമൂഹങ്ങള്‍. കാര്‍ഷികരീതികള്‍ തുടങ്ങിയവയുടെ വികാസത്തില്‍ കൊളോണിയല്‍ കാലഘട്ടത്തിന്റെ ആഴത്തിലുള്ള സ്വാധീനമുണ്ട്. ചുരല്‍മല, മുണ്ടക്കൈ ദുരന്തത്തിലേക്ക് എത്തിനില്‍ക്കുന്ന പരിസ്ഥിതിനാശത്തിന്റെ ചരിത്രപരമായ കാരണങ്ങളെ കണ്ടെത്തുകയാണ് ചരിത്രകാരനായ ഷുമൈസ് യു വയനാടിന്റെ പരിസ്ഥിതിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളര്‍ത്താന്‍ സഹായിക്കുന്നു ഈ പുസ്തകം. ‘വയനാടന്‍ പാരിസ്ഥിതിക ചരിത്രം – ഏലമല മുതല്‍ ചൂരല്‍മലവരെ’. ഷുമൈസ് യു. ഡിസി ബുക്‌സ്. വില 209 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *