കുട്ടികളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നൂറ്റൊന്നു നല്ല നാടന്‍ കഥകള്‍. പ്രൊഫ. എസ് ശിവദാസിന്റെ ലളിതസുന്ദരമായ പുനരാഖ്യാനം. കുട്ടികളുടെ ഭാവനയും സാഹിത്യാഭിരുചിയും ഭാഷാശേഷിയും മൂല്യബോധവും വളര്‍ത്താനുതകുന്ന മനോഹരമായ കഥാസമാഹാരം. ‘101 നല്ല നാടന്‍ കഥകള്‍’. പ്രൊഫ എസ് ശിവദാസ്. ചിന്ത പബ്ളിക്കേഷന്‍സ്. വില 342 രൂപ.