മീരാബെന്റെ കവിതകളില്‍ അപൂര്‍വങ്ങളായ ഇമേജുകള്‍ ഉണ്ട്. ആറ്റില്‍ മുങ്ങിച്ചത്ത സ്വകാര്യങ്ങള്‍, ഉണര്‍ന്നപ്പോഴും നല്ല ഉറക്കത്തിലായവള്‍, ചെത്തുകാരന്റെ മേളപ്പെരുക്കം, കണ്ണുകളില്‍ തിളങ്ങുന്ന ഗോതമ്പുമണികള്‍, ചരിത്രം വേട്ടയാടുന്നതറിയാതെ അപഥസഞ്ചാരം നടത്തുന്ന അപ്പൂപ്പന്‍താടി…ഇത്തരം ബിംബങ്ങളാണ് ഈ രചനകളുടെ ജീവന്‍. തിടുക്കം, സുരാമൃതം, അഭിനിവേശം, അന്നത്തെ ആ പൂവല്ലിവള്‍, ആടാതെങ്ങനെ ഞാന്‍, വ്യാകുലയക്ഷി, തരിശുനിലങ്ങള്‍, നീ പൂത്ത കാലം, ധൃതരാഷ്ട്രരുടെ കെട്ടി
വ്യാകുലയക്ഷി
