w 412h 232croprect 1x0x1278x718imgid 01kt3c6sx12h0aa61tm8qhntq5imgname v muraleedharan 1780377413537

കട്ടേല സ്കൂളിലെ പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്തതിനെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി  വി. മുരളീധരൻ. സിപിഎം സംഭവത്തിന് ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ ശ്രമിക്കുകയാണെന്നും, വസ്തുത തിരക്കാതെ മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.ദേശാഭിമാനി പത്രം ചീറ്റിയ വിഷം വസ്തുത തിരക്കാതെ മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *