w 412h 232croprect 0x0x1280x720imgid 01kx8bzgkjtrj6gbttn3h5z1h7imgname thomas isaac 1783766172274

വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്. വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാടുകളിൽ അഭിപ്രായവ്യത്യാസമുള്ളത് കോൺഗ്രസിനുള്ളിലാണെന്നും ഐസക്ക് ചൂണ്ടിക്കാട്ടി. കെ സി വേണുഗോപാലിനും രാഹുൽ ഗാന്ധിക്കും അദാനിയുടെ കാര്യത്തിൽ ഒരു അഭിപ്രായങ്ങളാണുള്ളത്. പക്ഷേ യു ഡി എഫിൽ പോലും തീരുമാനിക്കാതെ ഓഹരി കൈമാറ്റം നടന്നുവെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. 2014 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം കരാർ ഒപ്പിട്ടതെന്നും അന്നേ എൽ ഡി എഫ് നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ഐസക് ഓർമ്മിപ്പിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *