6 34

ബഷീറിന്റെ സംഗീതാഭിരുചികളിലൂടെ ഒരു സഞ്ചാരം. അദ്ദേഹം ഇഷ്ടപ്പെട്ടതും ശേഖരിച്ചതുമായ പാട്ടുകളെയും പാട്ടുകാരെയും ഒരുമിച്ചു ചേര്‍ക്കുകയാണിവിടെ. പ്രണയത്തിലും വിരഹത്തിലും ബഷീറിനു കൂട്ടാവുന്ന വിഷാദ മോഹന സുന്ദരഗാനങ്ങള്‍ മാങ്കോസ്റ്റിന്‍ മരത്തണലിലെ കാറ്റിലെന്നപോലെ ഈ പഠനത്തില്‍ ഒഴുകിപ്പരക്കുന്നു. പ്രിയപ്പെട്ട എഴുത്തുകാരന്റെ സംഗീതസാന്ദ്രമായ മറ്റൊരു ലോകം അന്വേഷിച്ചുപോകുന്ന പുസ്തകം. വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീതലോകത്തെക്കുറിച്ചുള്ള പഠനം. ‘വിഷാദ മോഹന സുന്ദരഗാനം’. നദീം നൗഷാദ്. മാതൃഭൂമി. വില 161 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *