ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്നും ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുകയെന്നും കോൺഗ്രസ് നേതാവ് വി ഡി സതീശൻ. വണ്ടി നിർത്തുമ്പോൾ ഇറങ്ങുക. പറവൂരിൽ കണ്ടത് കേരളത്തിലെയും എറണാകുളത്തെയും വൻ വിജയത്തിന്റെ സന്തോഷമാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയോടുള്ള ചോദ്യത്തിനാണ് വിഡി സതീശൻ്റെ പ്രതികരണം. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിഡി സതീശൻ, നിരീക്ഷരുമായി കൂടിക്കാഴ്ച്ച നടത്തും.
ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്നും ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുകയെന്നും കോൺഗ്രസ് നേതാവ് വി ഡി സതീശൻ
