ചിത്രമെഴുത്തിന്റെ നിതാന്ത വിസ്മയങ്ങളായ വിന്‍സെന്റ് വാന്‍ ഗോഗും പോള്‍ ഗോഗിനും ഫ്രാന്‍സിലെ ആള്‍സ് പട്ടണത്തില്‍ ഒരുമിച്ചു ജീവിച്ച ദിനങ്ങളെ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന നോവല്‍. വാന്‍ ഗോഗിന്റെ സ്‌കെച്ചുകള്‍ രേഖാചിത്രങ്ങളുടെ രൂപത്തില്‍ ഇഴചേര്‍ന്ന് ഈ കൃതിയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവചരിത്ര നോവല്‍. ‘വാന്‍ഗോഗിന്‍’. രാജന്‍ തുവ്വാര. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 210 രൂപ.