മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ‘ഇസ്ലാംപുർ എന്ന സ്ഥലത്തിന്റെ പേര് ഈശ്വര്പുർ എന്നാക്കി പുനർനാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥലത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ‘ഇസ്ലാംപുർ എന്ന സ്ഥലത്തിന്റെ പേര് ഈശ്വര്പുർ എന്നാക്കി പുനർനാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ
