സാഹിത്യകുലപതി എം ടി വാസുദേവന്‍ നായര്‍, സി രാധാകൃഷ്ണന്, പ്രഫ എം കെ സാനു തുടങ്ങിയവര്‍ മുതല്‍ കൊച്ചുമകള്‍ മനിഷ വരെയുള്ള നാല്പത്തിഏഴു പേരുടെ ഓര്‍മ്മകളില്‍ പി വത്സല നിറയുന്നു. ‘വാത്സല്യം – പി വത്സലയെ ഓര്‍ക്കുമ്പോള്‍’. എഡിറ്റര്‍ – പ്രദീപ് മാനന്തവാടി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 285 രൂപ.