ദുല്‍ഖറിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമാണ് ‘ഉസ്താദ് ഹോട്ടല്‍’. അന്‍വര്‍ റഷീദാണ് സംവിധാനം ചെയ്തത്. അഞ്ജലി മേനോന്‍ തിരക്കഥ എഴുതി. ഉസ്താദ് ഹോട്ടല്‍ ജനുവരിന് മൂന്നിന് തിയറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്. ചിത്രം വീണ്ടും എത്തുന്നതായി പിവിആര്‍ തിയറ്ററിന്റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയുടെ ആരാധകരെ അറിയിച്ചത്. ദുല്‍ഖറിനൊപ്പം തിലകനും പ്രധാന കഥാപാത്രത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. നിത്യാ മേനനനായിരുന്നു നായികയായി എത്തിയത്. തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ചിത്രത്തിലൂടെ ജൂറിയുടെ പരാമര്‍ശം തിലകനും ഉണ്ടായിരുന്നുള മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി ഒടുവില്‍ വന്നത് ലക്കി ഭാസ്‌കറായിരുന്നു.