നമ്മുടെ നോവലുകളുടെ ആരംഭകാലം മുതല്‍തന്നെ തിരുവിതാങ്കൂറെന്ന വേണാടിന്റെ ചരിത്രം പല ഭാവങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. നാട്ടുചരിത്രങ്ങളിലൂടെ, സാമ്പ്രദായിക ചരിത്രപരിശോധനകളിലൂടെ, പോപ്പുലര്‍ ഹിസ്റ്റോഗ്രഫിയിലൂടെ അത് ഇന്നും തുടരുന്നു. ഇവിടെ, ഈ നോവലില്‍ ആ ചരിത്രം പുതുഭാവത്തില്‍ അവതരിപ്പിക്കുകയാണ്. ചരിത്രകഥാപാത്രങ്ങള്‍ക്കൊപ്പം കല്പിതകഥാപാത്രങ്ങളും ചേര്‍ന്നുകൊണ്ട് ചരിത്രത്തിന്റെ നിശ്ശബ്ദതകള്‍ക്ക് ശബ്ദംനല്കാനുള്ള ശ്രമം. ‘ഉമാനാട് വേണാട്’. പ്രശാന്ത് മിത്രന്‍. ഡിസി ബുക്‌സ്. വില 288 രൂപ.