ജീവിത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലയിടത്തും വെച്ച് തളരാനും ഉള്ളം ചോര്‍ന്നു പോകാനും സാധ്യതയുണ്ട്. ആഴത്തില്‍ അനുഭവങ്ങളുള്ള മനശാസ്ത്ര വിദഗ്ധയായ ഷാലിമ നഷ്ടപ്പെട്ട ആത്മവിശ്വാസത്തെ തിരിച്ചുപിടിക്കാനും ഉള്ളം ചോര്‍ന്നു പോകാതെ ധൈര്യം പകരാനുമുള്ള വഴികള്‍ വിശദമാക്കുന്ന കൃതി. സ്വന്തം ജീവിതത്തെ പുനര്‍ നവീകിരണം ചെയ്യാന്‍ ഉപകരിക്കുന്ന കൃതി. മുറിവേറ്റ മനസ്സുകളിലൂടെയുള്ള ഒരു മാനസിക യാത്ര…’ഉള്ളം ചോരുമ്പോള്‍’. ഷാലിമ. ഗ്രീന്‍ ബുക്‌സ്. വില 320 രൂപ.
