കൂട്ടുകാരായ നാല്‍വര്‍ സംഘം കടന്നുപോയ ജീവിതനാള്വഴികളാണ് ഈ നോവലിന്റെ പ്രമേയം. നാലുപേരും ഒരേ വഴിക്ക് നീങ്ങുകയും ജോലിയില്‍ പ്രവേശിക്കുകയും അവര്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളെയും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ദാമ്പത്യജീവിതത്തിന്റെ ഉള്ളുരുക്കങ്ങളും മാതാപിതാക്കളോടുള്ള സമീപനവും വര്‍ത്തമാനകാലത്തില്‍ ഏറ്റവും പ്രസക്തമാണെന്ന് ഉദ്ഘോഷിക്കുന്ന രചന. എട്ട് ദശാബ്ദങ്ങളുടെ നേര്ക്കാഴ്ച്ചകളിലൂടെയുള്ള ആത്മകഥാപരമായ ആവിഷ്കാരം. ‘ഉദയം അസ്തമയം’. വി പി ജോസഫ്. ഗ്രീന്‍ ബുക്സ്. വില 171 രൂപ.
ഉദയം അസ്തമയം
