സര്‍ഗാത്മക വ്യഖ്യാനത്തിന് അസാധാരണമാം വിധം വിഭവശേഷി പ്രദാനം ചെയ്യുന്ന രത്‌നകാരമാണ് നിത്യ ജീവിതം എന്ന പ്രസ്താവനയെ അന്വര്‍ത്ഥമാക്കുന്ന മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്റെ സമ്പൂര്‍ണകഥകള്‍. ‘യു കെ കുമാരന്റെ സമ്പൂര്‍ണകഥകള്‍’. യു കെ കുമാരന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 950 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan