തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ വളപ്പിൽ നിന്ന ചന്ദനമരം മുറിച്ച് കരാർ തൊഴിലാളികൾ. നന്ദൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്യാന്റീനിന്റെ അറ്റകുറ്റപ്പണികൾക്കിടെയാണ് സംഭവം. തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ച പിഴവാണെന്നും ചന്ദനമരത്തിൻ്റെ മുറിച്ച ഭാഗങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ വളപ്പിൽ നിന്ന ചന്ദനമരം മുറിച്ച് കരാർ തൊഴിലാളികൾ
