സ്വാതന്ത്ര്യബോധവും ഇച്ഛാശക്തിയും കൊണ്ട് ചിത്രകലാരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സ്ത്രീകളുടെ അസാധാരണമായ ജീവിതത്തിലൂടെ, പോരാട്ടവീര്യമാര്‍ന്ന സൃഷ്ടികളിലൂടെയുള്ള പര്യടനമാണീ കൃതി. സ്‌ത്രൈണസത്തയുടെ അവകാശവും അധികാരവും ശക്തവും തീവ്രവുമായവിധം അവതരിപ്പിക്കുന്ന ഇരുപത് പ്രബന്ധങ്ങളും കലാപഠനമേഖലയ്ക്ക് മികച്ച ഉപലബ്ധിയാണ്. ‘തീപിടിച്ച വിരലുകള്‍’. ഡോ പി കെ ഭാഗ്യലക്ഷ്മി. കൈരളി ബുക്‌സ്. വില 275 രൂപ.
തീപിടിച്ച വിരലുകള്‍
