ജീവിതത്തിന്റെ ഇടവഴികളില്‍ ഒരിലയടയാളം പോലുമാവാതെ പോയ ആലംബമില്ലാത്ത മനുഷ്യരുടെ കഥകളാണ് ഈ സമാഹാരത്തില്‍ ഏറെയും. കഥയില്ലാത്ത മനുഷ്യരുടെ കഥകള്‍. ഒരുവേള ആഹ്വാനങ്ങളിലേക്കോ, ആശിസ്സുകളിലേക്കോ ചോദ്യങ്ങളിലേക്കോ ഉത്തരങ്ങളിലേക്കോ മുതിരാത്ത നിശ്ചലതടാകങ്ങളാണ് രാധാകൃഷ്ണന്റെ കഥകള്‍. ‘ദി നെയ്ക്കഡ് മേന്‍ ഇന്‍ റെയിന്‍’. ടി.കെ. രാധാകൃഷ്ണന്. ഗ്രീന്‍ ബുക്സ്. വില 119 രൂപ.
ദി നെയ്ക്കഡ് മേന്‍ ഇന്‍ റെയിന്‍
